മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 136.6 അടിയായി. രാവിലെ 135.5 അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയാണ് ജലനിരപ്പ് ഉയര്‍ന്ന് 136.5 ആകാന്‍ കാരണം.
വൃഷ്ടി പ്രദേശത്ത് ഇന്നും ഇടയ്ക്കിടെ മഴ പെയ്യുന്നതിനെ തുടര്‍ന്ന് ഉച്ചയോടെ
135.6 അടിയാകുകയായിരുന്നു.ഇന്നലെ പകല്‍ മുഴുവന്‍ തെളിഞ്ഞ അന്തരീക്ഷമായതിനായാല്‍ ജലനിരപ്പ് 136.4
അടിയായി തുടരുകയായിരുന്നു. വൈകിട്ടോടെ പെയ്ത മഴയാണ് ജലനിരപ്പ്
ഉയര്‍ത്തിയത്.
No comments:
Post a Comment