മുല്ലപ്പെരിയാര്‍ അണക്കെട്ടിലുള്ള വെള്ളം ഇടുക്കിക്ക് താങ്ങാനാകും: മന്ത്രി തിരുവഞ്ചൂര്‍
മുല്ലപ്പെരിയാര്‍
അണക്കെട്ടിലുള്ള വെള്ളം ഇപ്പോഴത്തെ നിലയില്‍ ഇടുക്കി അണക്കെട്ടിന്
താങ്ങാനാകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വൈദ്യുതി
ബോര്‍ഡിന്‍റെ കണക്കുകള്‍ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരത്ത് ചേര്‍ന്ന സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്
അതോറിറ്റിയുടെ യോഗത്തിലാണ് ഈ വിലയിരുത്തല്‍.
No comments:
Post a Comment