വീരേന്ദര്‍ സേവാഗിന്് ഇരട്ടസെഞ്ചുറിയും ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും
വെസ്റ്റ്
ഇന്‍ഡീസിനെതിരായ ഇന്‍ഡോര്‍ ഏകദിനത്തില്‍ വീരേന്ദര്‍ സേവാഗിന്്
ഇരട്ടസെഞ്ചുറിയും ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും. ഇതോടെ
രണ്ടു ഇരട്ടസെഞ്ചുറികളും ഇന്ത്യാക്കാരുടേതായി. ഇതിനു മുന്‍പ് സച്ചിന്‍
തെന്‍ഡുല്‍ക്കര്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു.
No comments:
Post a Comment