മുല്ലപ്പെരിയാര്‍
പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിഷേധം അറിയിക്കാന്‍
ഡിസംബര്‍ 20ന് കെ.എസ്.സി. സംസ്ഥാന പ്രസിഡണ്ട് ശരത് മോഹന്‍ പാര്‍ലമെന്റിന്
മുന്നില്‍ നാവില്‍ ശൂലം കുത്തും. പ്രവര്‍ത്തകര്‍ ശയനപ്രദക്ഷിണവും
നടത്തും.പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസ് പ്രതിഷേധസമരം ഉദ്ഘാടനം
ചെയ്യുമെന്ന് നേതാക്കളായ ശരത് മോഹന്‍,പ്രൊഫ.പ്രകാശ് കുര്യാക്കോസ്
എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
No comments:
Post a Comment