Friday, 2 December 2011

എ.ജിയെ നീക്കണം; പി.ബി നിലപാട് കേരള വികാരത്തിന് വിരുദ്ധം: വി.എസ്

 


ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ വാദിച്ച അഡ്വക്കറ്റ് ജനറലിനെ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോയുടെ നിലപാട് കേരള വികാരത്തിന് കടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പി.ബി നിലപാട് തിരുത്തമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment