സൂപ്പര്‍ താരങ്ങള്‍ നിലപാട് വ്യക്തമാക്കണം: വിനയന്‍
മുല്ലപ്പെരിയാര്‍
പ്രശ്നത്തില്‍ സൂപ്പര്‍ താരങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന്
സംവിധായകന്‍ വിനയന്‍ ആവശ്യപ്പെട്ടു. സ്വന്തം കാര്യം കാണാന്‍ വേണ്ടി മൗനം
തുടരുന്നത് സാംസ്കാരിക അധപതനമാണ്. ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍
ഇതേക്കുറിച്ച് പ്രതികരിക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment