Thursday, 1 December 2011

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനു അനുമതി തേടിയും പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാറിന്റെ ക്രിയാത്മക ഇടപെടല്‍ അഭ്യര്‍ഥിക്കാനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച പ്രധാനമന്ത്രിയെ കാണും. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തെ സ്ഥിതിഗതികളും അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലുമായുംചര്‍ച്ച നടത്തും.
ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

No comments:

Post a Comment