Thursday, 1 December 2011

ഇ. എസ്. ബിജിമോളെ ആശുപത്രിയിലേക്ക് മാറ്റി



മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ചപ്പാത്തില്‍ ആറുദിവസമായി നിരാഹാരമിരുന്ന ഇ.എസ്.ബിജിമോള്‍ എം.എല്‍.എയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. ബിജിമോളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

No comments:

Post a Comment