Thursday, 1 December 2011

മുല്ലപ്പെരിയാര്‍: വ്യക്തമായ മുന്‍കരുതല്‍ വേണമെന്നു ഹൈക്കോടതി

 
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്ന് ഒരു അത്യാഹിതമുണ്ടായാല്‍ എന്തു മുന്‍ കരുതലുകള്‍ സ്വീകരിക്കുമെന്നതു സംബന്ധിച്ച് വ്യക്തമായ പദ്ധതി സമര്‍പ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു. വ്യക്തമായ മുന്‍ കരുതല്‍ വേണം. ദുരന്ത നിവാരണ മാര്‍ഗങ്ങള്‍ ഉടന്‍ സ്വീകരിക്കണം. ദുരന്തമുണ്ടായാല്‍ സ്വീകരിക്കുന്ന നടപടികളുടെ മുന്‍ഗണനാ ക്രമം തയാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

No comments:

Post a Comment